'അസമിലെ ദുബ്രിയിൽ ഇത്തവണ മത്സരം കടുപ്പം'

2024-05-02 1

എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ നാലാം തവണയും ജനവിധി തേടുന്ന അസമിലെ ദുബ്രിയിൽ ഇത്തവണ മത്സരം കടുപ്പമാണ്. മണ്ഡലത്തിലെ കോൺഗ്രസ് അനുകൂല വികാരം മറികടക്കണമെങ്കിൽ അദ്ദേഹത്തിന് പതിവിൽ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.

Videos similaires