ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ നീക്കി
2024-05-02
5
ഡൽഹി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ നീക്കി. ചട്ട വിരുദ്ധമായി നിയമിച്ചെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ അധ്യക്ഷ സ്വാധി മൽവാൾ നിയമിച്ച ജീവനക്കാരെയാണ് നീക്കം ചെയ്തത്