തൃശൂരിൽ കണ്ടക്ടറുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

2024-05-02 2

തൃശൂരിൽ കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് മരിച്ചത്. ചില്ലറയെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ പവിത്രനെ കണ്ടക്ടർ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം.

Videos similaires