മലപ്പുറത്തെ പ്രതിഷേധത്തെ ആക്ഷേപിച്ച മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഷേധക്കാര്‍. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരക്കാര്‍.