ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു
2024-05-02 312
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി തോമസാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിന് ശേഷം ചികിത്സയിലിക്കെയാണ് മരണം. പെരുമ്പത്തൂർ സർവീസ് സഹകരണ ബാങ്കിനെതിരെയാണ് ആരോപണം.