ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് പ്രതിഷേധത്തോടെ തുടക്കം. ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം
2024-05-02 5
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് പ്രതിഷേധത്തോടെ തുടക്കം. ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം. സർക്കുലർ പിൻവലിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡ്രൈവിങ് സ്കൂളുകാർ.