സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്കോ?

2024-05-02 14

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. മന്ത്രിയുടെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. KSEB ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. കാബിനറ്റ് യോ​ഗവും സിപിഐ എക്സിക്യുട്ടീവ് യോ​ഗവും ഇന്ന് 

Videos similaires