ലോക്സഭാ തെരഞ്ഞെടുപ്പ്; സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

2024-05-02 1

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് തിരുവനന്തപുരത്ത് ചേരും. വയനാട് ഒഴികെ മൂന്ന് മണ്ഡലങ്ങളിലും ജയസാധ്യതയെന്നാണ് ബൂത്ത് തലത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലകൾ നൽകിയ പ്രാഥമിക റിപ്പോർട്ട്. സംസ്ഥാന എക്സിക്യൂട്ടീവ് ഈ കണക്ക് വിലയിരുത്തും. 

Videos similaires