മേയർ- ഡ്രൈവർ തർക്കം; KSRTC ബസിലെ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു

2024-05-02 1

നടുറോഡിലെ മേയർ- ഡ്രൈവർ തർക്കത്തിൽ KSRTC ബസിലെ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. KSRTC- യുടെ പരാതിയിൽ തിരുവനന്തപുരം തമ്പാനൂർ പൊലീസ് മോഷണക്കുറ്റത്തിനാണ് കേസെടുത്തത്. അതിനിടെ മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസും കേസെടുത്തു. 

Videos similaires