ആലുവ മുട്ടത്ത് വാഹനാപകടം; രണ്ട് മരണം
2024-05-02
0
ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് മരണം. ആന്ധ്രയിൽ നിന്നും മത്സ്യവുമായെത്തിയ കണ്ടൈനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചവർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയം