യുഎഇയിലും സൗദി അറേബ്യയിലും ശക്തമായ കാറ്റും മഴയും. സൗദിയിൽ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിനടിയിൽ. ഇന്നും മഴ തുടരും. പഠനം ഓൺലൈനിൽ. സർക്കാർജീവനക്കാർക്ക് വർക് ഫ്രം ഹോം.