ഷാഹുൽ ഹമീദ് വീടികത്തൊടിയുടെ ഫ്രം റൈൻ റ്റു റിച്ചെസ് പുസ്തക പ്രകാശനം ദുബായിൽ നടന്നു

2024-05-01 2

സംരംഭകനും ബിസിനസ് & ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റുമായ പാലക്കാട് കൈപ്പുറം സ്വദേശി ഷാഹുൽ ഹമീദ് വീടികത്തൊടി എഴുതിയ ഫ്രം റൈൻ റ്റു റിച്ചെസ് എന്ന പുസ്തക പ്രകാശനം ദുബായ് ഇന്ത്യൻ ക്ലബ്ബിൽ നടന്നു. നീണ്ട 25 വർഷത്തെ അനുഭവ പരിചയത്തിൽ നിന്നാണ് പുസ്തകരചന