സൌദിയിൽ ഹജ്ജ് തീർഥാടകർക്ക് തിരിച്ചറിയൽ കാർഡ് പുറത്തിറക്കി. തീർഥാടകരെ കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ഉൾപ്പെടുന്നതാണ് നസക് എന്ന പേരിലുള്ള കാർഡ്