ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഈജിപ്ത് പ്രസിഡന്റും ഫോണില്‍ ചര്‍ച്ച നടത്തി
2024-05-01 0
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ഫോണില്‍ ചര്‍ച്ച നടത്തി. നിലവില്‍ നടക്കുന്ന ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി