സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. റിയാദ്, ഖസീം, ഹാഇൽ, അസീർ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകളിൽ നാളെയും ഓൺലൈൻ പഠനമായിരിക്കും ഒരുക്കുക