കരിപ്പൂർ വഴി സ്വർണം കടത്തിയ യാത്രക്കാരനും കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പിടിയിൽ

2024-05-01 0

കരിപ്പൂർ വിമാനത്താവളം വഴി 56 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും, കടത്തു സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും പൊലീസ് പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാ സംഘം പിടിയിലായത്