പുതുക്കുറിച്ചിയിൽ പൊലീസിനെ ആക്രമിച്ച് ബന്ധുക്കളെ രക്ഷപ്പെടുത്തിയവരെ പിടികൂടി

2024-05-01 16

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസിനെ ആക്രമിച്ച് ബന്ധുക്കളെ രക്ഷപ്പെടുത്തിയവരെ പൊലീസ് പിടികൂടി. പുതുക്കുറിച്ചി സ്വദേശികളും സഹോദരങ്ങളുമായ നബിൻ, കൈഫ് എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്

Free Traffic Exchange

Videos similaires