ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു

2024-05-01 0

കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. കാർ യാത്രക്കാരനായ പൊതി സ്വദേശി വിഷ്ണു മോഹൻ (30) ആണ് മരിച്ചത്