തൊഴിലിന്റെ മഹത്വമുയർത്തിപ്പിടിച്ച് തൊഴിലാളി ദിനം ആഘോഷിച്ചു

2024-05-01 10

തൊഴിലിന്റെ മഹത്വമുയർത്തിപ്പിടിച്ച് രാജ്യത്തും തൊഴിലാളി ദിനം ആഘോഷിച്ചു. കേരളത്തിൽ വിവിധ ട്രേഡ് യൂണിയനുകൾ റാലി അടക്കമുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടായിരുന്നു മെയ് ദിനം ആഘോഷിച്ചത്