ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം

2024-05-01 1

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. ചില ഇടങ്ങളിലെ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങിന് കാരണം സാങ്കേതിക പ്രശ്നമാണെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് 11.32 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്