ദുബൈ KMCCയുടെ പെൻഷൻ വിതരണോദ്ഘാടനം സാദിഖലി തങ്ങൾ നിർവഹിച്ചു; പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ താമസിക്കുന്നവർക്കാണ് എല്ലാ മാസവും ആയിരം രൂപ പെൻഷൻ നൽകുന്നത്