AI പഠനസംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത് യൂണിവേഴ്സിറ്റി
2024-04-30
9
AI പഠനസംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത് യൂണിവേഴ്സിറ്റി; നാളെ ചേരുന്ന സര്‍വ്വകലാശാല കൗൺസിൽ യോഗത്തില്‍ ഇത് സംബന്ധമായ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോര്‍ട്ട് ചെയ്തു