ഖത്തറില്‍ മെയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോള്‍ വില 1.95 ഖത്തര്‍ റിയാലും സൂപ്പര്‍ ഗ്രേഡിന് 2.10 റിയാലുമായി തുടരും