കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു

2024-04-30 0

കണ്ണൂർ കണ്ണപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Free Traffic Exchange

Videos similaires