കാസർകോട് ചെറുവത്തൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് സി പി ഐ എം ആരോപിച്ചു