അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിയില്ല; ആംബുലൻസ് ഡ്രൈവറെ മർദിച്ചെന്ന് പരാതി

2024-04-30 1

എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദിച്ചെന്ന് പരാതി; അപകട സ്ഥലത്ത് കൃത്യസമയത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ പ്രദേശത്ത് അപകടത്തിൽപ്പെട്ടവരോ വാഹനമോ ഉണ്ടായിരുന്നില്ലെന്ന് ഡ്രെെവർ പറഞ്ഞു. ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു

Videos similaires