ജാവഡേക്കർ - ഇ.പി വിവാ​ദം; വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

2024-04-30 0

ജാവഡേക്കർ - ഇ.പി കൂടിക്കാഴ്ച വിവാദത്തിൽ നിയമനടപടി ആരംഭിച്ച് ഇ.പി ജയരാജൻ; ശോഭാ സുരേന്ദ്രനും കെ.സുധാകരനും ടിജി നന്ദകുമാറിനുമെതിരെ വക്കീൽ നോട്ടീസ് അയച്ചു

Videos similaires