സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു...ഇ.പി ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചാ വിവാദം ചർച്ചയാവും