മേയർ- KSRTC ഡ്രൈവർ തർക്കം; സ്ത്രീകളോട് മോശമായി പെരമാറിയതിനെ തുടർന്ന്
2024-04-29
2
കഴിഞ്ഞ ദിവസം നടന്ന മേയർ- KSRTC ഡ്രൈവർ തർക്കം തന്നോടും ഒപ്പമുണ്ടായിരുന്ന സ്ത്രീയോടും മോശമായി പെരമാറിയതിനെ തുടർന്നാണെന്ന് മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.