തിരുവനന്തപുരത്ത് എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ ടെസ്റ്റ്. ഒരു ദിവസം 100 ലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയവരെ വിളിച്ചു വരുത്തിയാണ് നടപടി