അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല; ICU അതിജീവിത വീണ്ടും സമരത്തിലേക്ക്
2024-04-29
14
ICU പീഡനക്കേസ് അതിജീവിത കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഇന്ന് വീണ്ടും സമരം തുടങ്ങും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്ന ഐജിയുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം പുരനാരംഭിക്കുന്നത്