കുളത്തൂപ്പുഴയിൽ കുടുംബവഴക്ക് തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദ്ദിച്ച പ്രതി പിടിയിൽ

2024-04-29 7

ഇ എസ് എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ പോലീസ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.

Videos similaires