ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മാധ്യമ പുരസ്‌കാരം മീഡിയവണിന്
2024-04-28
8
ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മാധ്യമ പുരസ്‌കാരം മീഡിയവണിന്. ഹോമിയോപതിയെ ജനങ്ങളിലെത്തിക്കുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ടിനാണ് അവാർഡ്