ഖത്തറിൽ പൈതൃകങ്ങളുടെ സൂക്ഷിപ്പിനായി കടൽപ്പാട്ട് മത്സരം പുരോഗമിക്കുന്നു. കതാറ കൾച്ചറൽ വില്ലേജിലാണ് മത്സരം നടക്കുന്നത്