ബഹ്‌റൈനിൽ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ നേതാക്കൾക്ക് യാത്രയയപ്പ് നൽകി

2024-04-28 4

ബഹ്‌റൈനിൽ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച റവറന്റ് ഡേവിഡ് വർഗീസ് ടൈറ്റസ്, റവറന്റ് ദിലീപ് ഡേവിസൺ മാർക്ക് എന്നിവർക്ക് യാത്രയയപ്പ് നൽകി