ബഹ്‌റൈനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

2024-04-28 0

ബഹ്‌റൈനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ സൽമാബാദിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു