ഇറാഖ് കുർദിസ്ഥാനിലെ ഗ്യാസ് ഫീൽഡ് ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത്

2024-04-28 0

ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ കുവൈത്ത് അപലപിച്ചു