ഇ.പി വിഷയത്തിൽ സിപിഐക്ക് അതൃപ്തി
2024-04-28
2
ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കർകൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇ പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. ഇ പി ജയരാജൻ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നതിലും സിപിഐക്ക് എതിർപ്പ്.