മൂന്നാം ഘട്ടത്തിൽ വിധിയെഴുതുന്ന മണ്ഡലങ്ങളിൽ പ്രചാരണം അവസാന ഘട്ടത്തിൽ. മെയ് ഏഴിനാണ് വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 95 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിൽ ബൂത്തിൽ എത്തുക. 1351 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 95 സീറ്റുകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.