ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതക കാരണം തേടി പൊലീസ്

2024-04-28 0

കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്താണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് കൊല്ലപ്പെട്ടതെന്ന് നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Videos similaires