ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംവിധാനങ്ങൾ ഒരുക്കിയില്ല, അടിമുടി ആശയകുഴപ്പം

2024-04-28 1

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത വകുപ്പ്. ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റത്തിനൊരുങ്ങുമ്പോളും ടെസ്റ്റിനുള്ള തീയതിപോലും കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്ത്.

Videos similaires