തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; വാശിയേറിയ പോരാട്ടം
2024-04-28
0
ജമ്മു കശ്മീരിലെ ശ്രീനഗർ ലോക്സഭാ മണ്ഡലം ഇക്കുറി വാശിയേറിയ പോരാട്ടത്തിനാണ് വേദിയാകുന്നത്. ഇൻഡ്യ സഖ്യത്തിലുള്ള നാഷനൽ കോൺഫറൻസും പിഡിപിയും തമ്മിലാണ് നേരിട്ടുള്ള മത്സരമെങ്കിലും സ്വതന്ത്രർ അടക്കം 36 പേരാണ് ഇതുവരെ പത്രിക നൽകിയത്.