തൊടുപുഴ ഇല്ലിചാരിയിൽ വീണ്ടും പുലി ഇറങ്ങി

2024-04-28 48

തൊടുപുഴ ഇല്ലിചാരിയിൽ വീണ്ടും പുലി ഇറങ്ങി. കുറുക്കനെയും പട്ടിയെയും കൊന്നു. പുലിയെ പിടിക്കൂടാൻ പ്രദേശത്ത് രണ്ട് കൂടുകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

Videos similaires