ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘത്തിന്റെ സ്റ്റുഡന്റ്‌സ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്കൂൾ വിപണി ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉദ്ഘാടനം ചെയ്തു.