ഖത്തറില്‍ മലപ്പുറം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. മെയ് 24 മുതല്‍ 28 വരെ ഖത്തര്‍ ഫൌണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം