കുവൈത്തില്‍ അത്യാധുനിക കാന്‍സര്‍ കണ്‍ട്രോള്‍ സെന്റര്‍ ആരംഭിക്കുന്നു
2024-04-27
2
കുവൈത്തില്‍ അത്യാധുനിക കാന്‍സര്‍ കണ്‍ട്രോള്‍ സെന്റര്‍ ആരംഭിക്കുന്നു. മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സെന്റര്‍ തുടങ്ങുന്നതെന്ന് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ അവാദി അറിയിച്ചു.