കൊച്ചിയില്‍ 6.68 കോടിയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍

2024-04-27 5



കൊച്ചിയില്‍ 6.68 കോടിയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്. ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്