അര്‍മേനിയയിലെ ദുരിതബാധിതര്‍ക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായം

2024-04-27 2



അര്‍മേനിയയിലെ ദുരിതബാധിതര്‍ക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായം. ദുരിതാശ്വാസ സഹായം വിതരണം ആരംഭിച്ചതായി റെഡ് ക്രസന്റ് മേധാവി ഖാലിദ് അല്‍ മുതൈരി അറിയിച്ചു

Videos similaires