കുവൈത്തില്‍ അഗ്‌നിസുരക്ഷാ നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
2024-04-27
1
കുവൈത്തില്‍ അഗ്‌നിസുരക്ഷാ നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ജനറല്‍ ഫയര്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.