യുഎഇ ഖോര്‍ഫക്കന്‍ തീരത്ത് 2.8 തീവ്രതയില്‍ ഭൂചലനം
2024-04-27
1
യുഎഇ ഖോര്‍ഫക്കന്‍ തീരത്ത് 2.8 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 3.03നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മലയോര, തീരദേശ പ്രദേശത്താണ് അഞ്ച് കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനമുണ്ടായത്